കടങ്കഥകള്‍

1.  ഞെട്ടില്ലാ വട്ടയില ? : പപ്പടം

2. അകത്തു രോമം പുറത്തിറച്ചി? :  : മൂക്ക്   

3.  അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?:വെറ്റില

4. അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കും
തുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? :  കണ്‍പീലി

5. അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി ?: മുള

6. അടിക്കൊരുവെട്ടും നടുക്കൊരു കെട്ടും തലക്കൊരു ചവിട്ടും? കൊയ്ത്തും മെതിയും 

7.  ആവശ്യക്കാരന്‍ വങ്ങുന്നില്ല….വാങ്ങുന്നവന്‍ അറിയുന്നില്ല..? : ശവപ്പെട്ടി

8. ആന കേറാ മല ആടു കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി ?
     നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം 

9.    അമ്മയെകുത്തി മകന്‍ മരിച്ചു? : തീപ്പെട്ടിക്കൊള്ളിള്‍

10.  അമ്മ കറുമ്പി മോളു വെളുമ്പി മോളുടെ
മോളൊരു സുന്ദരിക്കോത ? : വെള്ളിലം 

11.  അമ്മത്തൊട്ടാലുംഅമ്മയേ തോട്ടാലും മകന്‍ ഇല്ല്യാതാവും ? : ഉപ്പ്

12. ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ? :   തീപ്പട്ടികൊള്ളികള്‍

13.  ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും ചുറ്റി നടക്കും പിന്നെച്ചെന്നൊരു മുക്കിലിരിക്കും ?                      :ചൂല്‍

14. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര? :  ചെരുപ്പ്‌

15. ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍, കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി ? : കഞ്ഞി തിളക്കുന്നത്‌ 

16.  കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തിള്‍ ചത്തിരിക്കും ? :  താക്കോൽ

17.  കാളകിടക്കും, കയറോടും ? :  മത്തങ്ങ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s